Banner Ads

ഇന്ത്യൻ സൂപ്പർ ലീഗ് പ്രതിസന്ധി സുപ്രീം കോടതിയിൽ; എഐഎഫ്എഫ് സത്യവാങ്മൂലം സമർപ്പിക്കും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തീരുമാനിച്ചു. കളിക്കാർക്കും ക്ലബ്ബുകൾക്കും നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഈ നീക്കം.