ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിൽ പിരിഞ്ഞപ്പോൾ, അവസാന മത്സരത്തിലെ ആവേശകരമായ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ച പേസ് ബൗളർമാരായ മുഹമ്മദ് സിറാജിനെയും പ്രസിദ്ധ് കൃഷ്ണയെയും അഭിനന്ദിച്ച് വിരാട് കോഹ്ലി. ഈ വിജയത്തെക്കുറിച്ചും കോഹ്ലിയുടെ വാക്കുകളോടുള്ള സിറാജിന്റെ പ്രതികരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാം.