ഇന്ത്യൻ ഫുട്‌ബോളിന് പുതിയ പ്രതീക്ഷ: വനിതാ ടീം ലോകകപ്പ് യോഗ്യതയിലേക്ക്
Published on: August 12, 2025
പുരുഷ ഫുട്‌ബോളിന് പിന്നോട്ട് പോക്ക് സംഭവിക്കുമ്പോൾ, ഇന്ത്യക്ക് അഭിമാനമായി വനിതാ ഫുട്‌ബോൾ ടീം. ഫിഫ റാങ്കിംഗിൽ ചരിത്രനേട്ടം സ്വന്തമാക്കിയ ടീം ലോകകപ്പ് യോഗ്യത നേടുമോ? ഇന്ത്യൻ വനിതാ ഫുട്‌ബോളിന്റെ വളർച്ചക്ക് പിന്നിലെ കാരണങ്ങളും ഭാവി സാധ്യതകളും അറിയാം.