
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പ്ലേയിംഗ് ഇലവനിൽ 6 ഇടംകൈയ്യൻ താരങ്ങളെ ഉൾപ്പെടുത്തി ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലാണ് യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരടങ്ങുന്ന ‘ഇടംകൈയ്യൻ സൈന്യം’ കളത്തിലിറങ്ങിയത്.