ഇന്ത്യൻ കായികതാരങ്ങൾക്ക് നാണക്കേടായി ഉത്തേജക മരുന്ന് ഉപയോഗം: ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
Published on: August 10, 2025
2024-ൽ 200-ൽ അധികം കായികതാരങ്ങൾ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. അത്‌ലറ്റിക്സ്, ഭാരോദ്വഹനം തുടങ്ങിയ കായിക ഇനങ്ങളാണ് ഈ വിഷയത്തിൽ മുൻപന്തിയിൽ.