Banner Ads

‘ഇന്ത്യക്കെതിരെ ഇനി കളിക്കരുത്!’ ഏഷ്യാ കപ്പ് വിവാദം ആളിക്കത്തിച്ച് കമ്രാൻ അക്മൽ

ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങിൽ പാക് മന്ത്രി മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചത് വിവാദമായി. ഇന്ത്യക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ട് മുൻ പാക് താരം കമ്രാൻ അക്മൽ രംഗത്ത്.