ഇത് സഞ്ജുവിന്റെ വിശ്വരൂപം!! ഓപ്പണിംഗിൽ സഞ്ജു എത്തുമ്പോൾ കിവീസ് പതറും
Published on: January 18, 2026
ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട പരീക്ഷണങ്ങൾക്കായി ഇന്ത്യൻ ടീം തയ്യാറെടുക്കുന്നു. ജനുവരി 21-ന് നാഗ്പൂരിൽ ന്യൂസിലൻഡിനെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യൻ താരങ്ങൾക്ക് അഗ്നിപരീക്ഷയാണ്.