90 കളിലെ സച്ചിന്റെ പീക്ക് അസ്വദിക്കാൻ കഴിയാത്തവർക്ക് സച്ചിൻ ഒരിക്കൽ കൂടി തന്റെ വിശ്വരൂപം കാണിച്ച വർഷം. പ്രായം, പിന്നെ എണ്ണിയാൽ ഒടുങ്ങാതെത്ര പരിക്കുകൾ ഒക്കെ കാരണം പരിമിതപ്പെടുത്തിയ തന്റെ ഗെയിം കൊണ്ട് മാത്രം മൂന്ന് ഫോർമാറ്റിലും സച്ചിൻ ഈ വർഷം തന്റെ പീക്ക് ഫോം പ്രവൃത്തിച്ചു.