ടീമിനെ ബിർള ഗ്രൂപ്പ് വാങ്ങിയതോടെ ഐപിഎല്ലിലെ ഏറ്റവും വില കൂടി ടീമായി ആര്‍സിബി മാറി. പുരുഷ, വനിതാ ടീമുകൾ ഉള്‍പ്പെടുന്നതാണ് ഇടപാട്.