അഹമ്മദാബാദിൽ സഞ്ജു പ്രഭാവം; ഗവാസ്കറുടെ ആശങ്കയെ ആവേശമാക്കി മാറ്റി മലയാളി താരം | Sanju Samson
Published on: December 21, 2025
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കൻ പേസർമാരെ തച്ചുതകർത്ത് സഞ്ജു സാംസൺ. റോക്കറ്റ് വേഗത്തിലെത്തിയ പന്തുകളെ സഞ്ജു അനായാസം അതിർത്തി കടത്തിയപ്പോൾ ഇതിഹാസ താരം സുനിൽ ഗവാസ്കർ പോലും തന്റെ വാക്കുകൾ തിരുത്തി.