Banner Ads

അനായ ബംഗാറിന് വനിതാ ക്രിക്കറ്റിൽ അനുമതി,ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ മരിസാനെ കാപ്പ്

മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് ബംഗാറിൻ്റെ മകൾ അനായ ബംഗാറിന് ഓസ്ട്രേലിയയിൽ വനിത ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കാൻ ഓസ്ട്രേലിയ അനുമതി നൽകി. എന്നാൽ തീരുമാനത്തിനെതിരെ ദക്ഷിണാഫ്രിക്കൻ താരം മരിസാനെ കാപ്പ് രംഗത്ത്.