ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ നായകനായി ശുഭ്മൻ ഗില്ലിന്റെ അരങ്ങേറ്റം. ക്യാപ്റ്റൻസിയുടെ ഭാരത്തിലും ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പരമ്പരയിലെ മികച്ച ബാറ്റ്സ്മാനാകാനാണ് ലക്ഷ്യമെന്നും ഗിൽ വ്യക്തമാക്കി. വിദേശമണ്ണിലെ അദ്ദേഹത്തിന്റെ മോശം റെക്കോർഡ് തിരുത്തുമോ?