Banner Ads

രാജസ്ഥാൻ -ചെന്നൈ മത്സരത്തിന്റെ അവസാനം എല്ലാരും കൈയ്യടിച്ചു .

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ 2025) 62-ാം മത്സരം ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലായിരുന്നു. ഈ മത്സരത്തിൽ രാജസ്ഥാൻ 6 വിക്കറ്റിന് വിജയിച്ചു. എന്നാൽ മത്സരശേഷം 14 വയസ്സുള്ള വൈഭവ് സൂര്യവംശി എം.എസ്. ധോണിയുടെ കാൽ തൊട്ടു വന്ദിച്ചു.