Banner Ads

യഥാര്‍ഥ വില്ലന്‍ പുറത്ത്; എല്ലാം പറഞ്ഞ് ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മിന്നുന്ന ഫോമിലുള്ള ശ്രേയസ് തഴയപ്പെട്ടതില്‍ ആരാണ് യഥാര്‍ഥ വില്ലനെന്നു ഒടുവില്‍ വ്യക്തമായിരിക്കുന്നത്.കരിയര്‍ ബെസ്റ്റ് ഫോമില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിച്ചുകൊണ്ടിരിക്കുന്ന ശ്രേയസ് ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നാണ് എല്ലാവരും ഉറപ്പിച്ചിരുന്നത്…