Banner Ads

പുതിയ ടീമിൽ അംഗങ്ങൾ ആരെല്ലാം ..!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം 20ന് ആരംഭിക്കാനിരിക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ഈ പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാവും ഇന്ത്യ പോരിനിറങ്ങുകയെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *