ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമി കളമൊഴിയുന്നു. രാജ്യാന്തര ക്രിക്കറ്റിലെ 20 വർഷത്തെ കരിയറിന് അവസാനം. അരങ്ങേറ്റം 2002 ൽ ഓസ്ട്രേലിയയ്ക്കെതിരെ. ടെസ്റ്റ്, ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 353 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ജുലന്റെ ജീവിതകഥ പറയുന്ന ചക്ദ എക്സ്പ്രസ് സിനിമ ഉടൻ എത്തും.