ഐ പിഎല്ലിന്റെ 18ാം സീസണ്‍അവസാന ഘട്ടങ്ങളിൽ എത്തവേ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം മോശം ഫോമില്‍ തുടരുന്ന ഇന്ത്യന്‍ താരങ്ങള്‍ തീര്‍ച്ചയായും ഭയക്കേണ്ടിയിരിക്കുന്നു .കാരണം വരാനിരിക്കുന്ന ടി20 പരമ്ബരകളില്‍ ഇന്ത്യന്‍ ടീമില്‍ ഇവരുടെ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്..