ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുനായകന്‍ ജിതേഷ് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരേ രൂക്ഷവിമര്‍ശനം. ഈ സീസണിലെ ടൂര്‍ണമെന്റിലെ ഏറ്റവും മോശം നായകന്‍ ജിതേഷാണെന്നതില്‍ സംശയമില്ലെന്നും ഇങ്ങനെയൊരാളെ എന്തിനു ചുമതല നല്‍കിയെന്നും ആരാധകര്‍ തുറന്നടിക്കുന്നു.