കഴിഞ്ഞ കുറെ മത്സരങ്ങളില്‍ നിരാശപെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. 2023 ടി 20 ലോകകപ്പിന് ശേഷം ടി 20 യില്‍ നിന്ന് വിരമിച്ച രോഹിത് ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയവർക്കെതിരെ നടന്ന ടെസ്റ്റ് പരമ്ബരയില്‍ നിരാശപ്പെടുത്തി. ഒടുവില്‍ ഓസീസിനെതിരായ അവസാന മത്സരത്തില്‍ നിന്നും മാറ്റി നിർത്തുന്ന സാഹചര്യം പോലും ക്യാപ്റ്റൻ രോഹിത്തിനുണ്ടായി.