Banner Ads

ഉറപ്പു പറഞ്ഞവര്‍ക്ക് മൗനം; മെസിയും ടീമും കേരളത്തിലേക്കില്ല

ഫുട്‍ബോള്‍ ഇതിഹാസം ലയണൽ മെസിയും ദേശീയ ടീമായ അർജന്റീനയും ഉടൻ കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്.ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായതായാണ് സൂചന..