ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അടുത്തിടെ ജേതാക്കളായെങ്കിലും ഇന്ത്യന്‍ ടീമിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തു വന്നിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ വൈറ്റ് ബോളില്‍ ടീം കസറുകയാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ പതറുകയാണ്. ഏറ്റവും അവസാനായി ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയുള്ള ടെസ്റ്റ് പരമ്ബരകളില്‍ ഇന്ത്യ പരാജയം രുചിച്ചിരുന്നു