ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനെ മനസ്സിലുറപ്പിച്ചു, മറ്റൊരു ഓപ്ഷൻ ഇല്ല, ഇഷാന്ത് ശര്‍മ പറയുന്നു
Published on: May 19, 2025
രോഹിത് ശർമയുടെ പെട്ടെന്നുള്ള ടെസ്റ്റ് വിരമിക്കല്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ ആശയ കുഴപ്പങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ആര് ഇന്ത്യൻ നായകനായെത്തും എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നു.