Banner Ads

അഴിച്ച് പണികളുമായി മാഞ്ചസ്റ്റർ സിറ്റി

ഡിബ്രൂയിനുമായുള്ള സിറ്റിയുടെ കരാർ ഈ ജൂണിൽ അവസാനിക്കും. 34 വയസ്സ് പൂർത്തിയാകുന്ന താരവുമായി സിറ്റി കരാർ പുതുക്കുമോ എന്നതിൽ ഉറപ്പില്ല. താരത്തിന് പകരക്കാരനായി ജർമൻ യുവതാരം ഫ്ലോറിയാൻ വിർട്‌സിനെയാണ് സിറ്റി ലക്ഷ്യമിടുന്നത്. ജർമൻ ബുണ്ടസ് ലീഗിൽ ബയർ ലെവർകുസൻ്റെ കുതിപ്പിനു പ്രധാന ചാലകശക്തി ഈ 21കാരനാണ്. 2023-24 സീസണിൽ ക്ലബിന്റെ കിരീട നേട്ടത്തിൽ താരത്തിന് നിർണായക പങ്കുണ്ടായിരുന്നു. സീസണിൽ ഇതുവരെ ക്ലബിനായി അറ്റാക്കിങ് മിഡ്ഫീൽഡർ 21 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *