നാസയുടെ 2026 ലെ ചന്ദ്രയാൻ ദൗത്യത്തിന് വേണ്ടി പുതിയ ആശയങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് നാസ രംഗത്ത് വന്നിരിക്കുകയാണ്. ചന്ദ്രനിൽ നിക്ഷേപണം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഖരമാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനു വേണ്ടിയുള്ള ആശയങ്ങളാണ് നാസ സ്വാഗതം ചെയ്യുന്നത്. തെരഞ്ഞെടുക്കുന്ന ആശയങ്ങൾക്ക് 25 കോടി രൂപയോളം സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്..