Banner Ads

“90 സീറ്റും തൂത്തുവാരും..” ; ബിജെപി ക്യാമ്പിൽ വൻ ചർച്ച.. കോൺഗ്രസ്‌ ബഹുദൂരം മുന്നിൽ

ബിജെപി, കോൺഗ്രസ്, നാഷണൽ കോൺ ഫറൻസ്, തുടങ്ങി പ്രധാന ദേശീയ, പ്രാദേശിക പാർട്ടികൾക്കും മോദിയും രാഹുലും അടക്കമുള്ള നേതാക്കൾക്കും ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ജനവിധി ഏറെ നിർണായകമാണ് . ഒക്ടോബർ അഞ്ചിനു നടക്കുന്ന ഹരിയാനയിലെ വോട്ടെടുപ്പുകൂടി പൂർത്തിയായ ശേഷം ഒക്ടോബർ എട്ടിനാണു വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും 90 അംഗ നിയമസഭയാണ് ഉള്ളത്. തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്നത് നിർണായകമാണ്.രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന ജാനകിയതാ കണക്കിലെടുത്ത് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്സ്…

Leave a Reply

Your email address will not be published. Required fields are marked *