നിറതോക്കിനു മുന്നിലേക്ക് എടുത്തുചാടിയ അദ്ദേഹം ധൈര്യത്തോടെ പോലീസ് വെടിവയ്പ്പിനെ നേരിട്ടു. കേരള രാഷ്ട്രീയത്തിലെ രക്തം പുരണ്ട ഒരു ചരിത്രത്തിന്റെ അവസാനമാണ് സംഭവിച്ചത്. തന്റെ സഹനത്തിൻ്റെ കരുത്ത് പാർട്ടിയിൽ ആവേശമാകുന്നത് അറിഞ്ഞുകൊണ്ടു തന്നെ അടിമുടി പാർട്ടിയായി പുഷ്പൻ ഒറ്റ കിടപ്പിൽ ജീവിച്ചു..