Banner Ads

10 ലക്ഷത്തിന്റെ കമ്പനിക്ക് 206 കോടി?

ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാൻ സ്പോൺസർ കമ്പനിയുടെ അക്കൗണ്ടിലെത്തിയ 206 കോടി രൂപയുടെ ഉറവിടത്തിൽ വൻ ദുരൂഹത! കേവലം 10 ലക്ഷം രൂപ മൂലധനമുള്ള കമ്പനിക്ക് കോടികൾ വായ്പ നൽകിയ ഹിന്ദുജ ലെയ്ലൻഡ് ഫിനാൻസ്, ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്ക് ജിഎസ്ടി വകുപ്പിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നോട്ടീസ് അയച്ചു. തുകയുടെ ഉറവിടവും കള്ളപ്പണം വെളുപ്പിക്കൽ സാധ്യതകളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു.