Banner Ads

സ്കൂൾ പ്രവേശനോത്സവത്തിലെ മിഠായി വിതരണ വിവാദത്തിൽ കടുത്ത പ്രതികരണവുമായി വി. മുരളീധരൻ.

സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അനാവശ്യ വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര മുൻമന്ത്രി വി. മുരളീധരൻ രംഗത്ത്.