സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും ; വ്യാജ പതിപ്പ് പിടികൂടി പോലീസ്
തിയേറ്ററുകൾ ഇളക്കിമറിച്ച് എമ്പുരാൻ നെഞ്ചേറ്റി ആരാധകർ. സിനിമയ്ക്കെതിരെ പലരീതിയിലും വിമർശനങ്ങൾ ഉയരുന്ന സമയത്താണ് വ്യാജ പതിപ്പും പുറത്തിറങ്ങി എന്ന വാർത്ത വന്നത്. എന്നാൽ പോലീസ് കണ്ണൂരിൽ നിന്നും പ്രതികളെ പിടികൂടിയതയാണ് റിപ്പോർട്ട് വരുന്നത്.