Banner Ads

സിപിഎമ്മിൻ്റെ രക്തസാക്ഷി ഫണ്ടുകളെ കുറിച്ച് അന്വേഷണം വേണം; തുറന്നടിച്ചു രമേശ് ചെന്നിത്തല

300 ഓളം രക്തസാക്ഷികൾ സി പി എമ്മിനുണ്ട് എന്ന് അവർ തന്നെ പറയാറുണ്ട്. ഈ ഫണ്ട് പിരിവിനെ കുറിച്ച് എല്ലാം അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.