സിനിമ നിർമിക്കാൻ വെച്ച 26 കോടിയുടെ നോട്ടുകൾ പിടിച്ചു
Published on: November 20, 2026
തൃശ്ശൂർ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് വാടകക്കെട്ടിടത്തിൽ നിന്ന് 26 കോടി രൂപയുടെ 500 രൂപ നോട്ടുകൾ കണ്ടെത്തി. സിനിമാ ചിത്രീകരണത്തിനുള്ള നോട്ടുകളെന്ന കുറിപ്പോടെയാണ് കാർഡ്ബോർഡ് പെട്ടികളിൽ ഇവ സൂക്ഷിച്ചിരുന്നത്.