ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാരിനും പ്രത്യേക അന്വേഷണ സംഘത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.