മകരവിളക്ക് ദിനത്തിൽ പമ്പയിലും പരിസരത്തും അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. സംവിധായകൻ അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസെടുത്തു.