Banner Ads

വോട്ടിന് തൊട്ടുമുമ്പ് ക്ഷേമ പെൻഷൻ 4000!! ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

തീരാത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീണ്ടും കടമെടുപ്പുമായി കേരള സർക്കാർ.