2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയത്തിനുള്ള പുതുക്കിയ തീയതികൾ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു.