യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തലില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്റെ അക്കാദമിക് ഉദ്യോഗസ്ഥര്‍.