വിദേശജോലിയുടെ പേരിൽ പാർവതി മായ ഷാജി തട്ടിയത് കോടികൾ
Published on: September 30, 2026
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പാർവതി മായ ഷാജിക്കെതിരെ ഉയർന്ന ഞെട്ടിക്കുന്ന വിവരങ്ങൾ. വ്യാജ വിസയും ഓഫർ ലെറ്ററും നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച കേസിന്റെ പൂർണ്ണ വിവരങ്ങളും പോലീസ് അന്വേഷണവും ഈ വീഡിയോയിലൂടെ കാണാം.