നേരത്തെ അധ്യാപകർ ഉൾപ്പെട്ട റാക്കറ്റ് ചോദ്യപ്പേപ്പർ ചോർത്തുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊലീസിനു പരാതി നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്നാൽ വാർഷിക പരീക്ഷകളുടെ കാര്യത്തിലും സുരക്ഷിതത്വമുണ്ടാകില്ലെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു