കാലാവസ്ഥ മാറ്റങ്ങൾ രാജ്യത്തുടനീളം മഴ കെടുതികൾ വരാൻ കാരണമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂണിൽ സാധാരണയിലും കൂടുതൽ മഴ ലഭിച്ചതായാണ് കണക്കുകൾ. രാജ്യത്ത് ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30വരെ 934.8 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്..