Banner Ads

വനിതകളുടെ പ്രിയപ്പെട്ട പ്രിയദർശിനി ഒടുവിൽ വിവാദദർശിനി ആയിത്തീരുമോ ?

സ്വകാര്യ ബസുകളുടെ വൻ പ്രതിസന്ധി: സ്ത്രീകൾ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയപ്പോൾ സ്വകാര്യ ബസുകൾക്ക് ദിവസേന 1000 മുതൽ 6000 രൂപ വരെയാണ് നഷ്ടം. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൂചനാ പണിമുടക്കുകൾ ആരംഭിച്ചു കഴിഞ്ഞു.