വട്ടിയൂർക്കാവിൽ പോര് മുറുകുന്നു; ബിജെപി-സിപിഐഎം ഡീൽ ആരോപണവുമായി കെ മുരളീധരൻ
Published on: March 28, 2026
വട്ടിയൂർക്കാവ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിൽ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാകുന്നു.