Banner Ads

റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ!

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് റേഷൻ വിതരണ സംവിധാനത്തിലും ഇ-കെവൈസി (e-KYC) നടപടികളിലും കാർഡ് മരവിപ്പിക്കലിലും പ്രധാന മാറ്റങ്ങൾ വരുന്നു.