റബ്ബിന്റെ മുഖസാദൃശ്യമുള്ള മാരക ഗുളിക നെതർലാൻഡസിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Published on: August 30, 2026
ഡൊണാൾഡ് ട്രംപിൻ്റെ മുഖസദൃശ്യമുള്ള ലഹരി ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് നെതർലൻഡ്സിൽ റെഡ് അലർട്ട്.പച്ച, മഞ്ഞ, നിറങ്ങളിലുള്ള ഗുളികകളിൽ സാധാരണ എംഡിഎംയ്ക്ക് പകരം അപകടകാരിയായ പിഎംഎംഎ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.