രാഹുൽ ഗാന്ധിയെ വിലക്കുന്നു.. തിരഞ്ഞെടുപ്പിൽ വേണ്ട.. ബിജെപിക്ക് ഭയമെന്ന് കോൺഗ്രസ്
ജമ്മു കാശ്മീർ അടക്കമുള്ള പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കോൺഗ്രസ് ജാതി വിഷയം തെരഞ്ഞെടുപ്പിനുവേണ്ടി പ്രതിപാദിക്കുന്നത് തെറ്റാണെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപി ജാതി സെൻസസിനെ ഭയക്കുന്നുവെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.