സ്റ്റോക്ക്ഹോം ഇൻ്റർനാഷണല്‍ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം സൈനിക ചെലവില്‍ നാലാമത്തെ വലിയ രാജ്യമായി ഇന്ത്യയെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബഹിരാകാശത്തെ പോലെ തന്നെ ഭൂമിയിലും ആധിപത്യം ഉറപ്പിക്കാൻ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ നടത്തുന്ന നീക്കങ്ങളെ കുറിച്ചും ഇന്ത്യക്ക് നല്ല ബോധ്യമുണ്ട്..