Banner Ads

യുദ്ധത്തിന്റെ വഴിത്തിരിവ്: ഹമാസിനെ ഇല്ലാതാക്കുക ഇസ്രയേലിന്റെ പുതിയ സൈനിക ലക്ഷ്യം! |

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച സമാധാനക്കരാറിലെ പ്രധാന വ്യവസ്ഥയായ ആയുധം ഉപേക്ഷിക്കൽ ഹമാസ് പരസ്യമായി നിരാകരിച്ചു. കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് ബന്ദികളെ മോചിപ്പിക്കാത്തതും ഇസ്രയേലിൻ്റെ പിന്മാറ്റ വിസമ്മതവും പ്രതിസന്ധി രൂക്ഷമാക്കി.