Banner Ads

യുഡിഎഫിന്റേത് ഇരുണ്ട കാലം; പയ്യന്നൂർ ഇടതുകോട്ട തന്നെ! ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ യുഡിഎഫിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2011-16 കാലഘട്ടം കേരളത്തിന്റെ ഇരുണ്ട കാലമായിരുന്നുവെന്നും വികസനം സ്തംഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രക്തസാക്ഷികളുടെ മണ്ണായ പയ്യന്നൂരിൽ ഇടതുകോട്ട തകർക്കാൻ ആർക്കും കഴിയില്ലെന്നും എഫ്‌സിആർഎ ഭേദഗതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.