മ്യാന്മറിലും തായ്ലാന്ഡിലും കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ഭൂചലനത്തില്‍ രക്ഷാപ്രവര്നത്തനം തുടരുന്നതിനിടെ ബാങ്കോക്കിലെ സ്റ്റേറ്റ് ഓഡിറ്റ് ഓഫീസേഴ്സ് ബഹുനില കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പബ്ലിക് വര്‍ക്ക്സ് ആന്‍ഡ് ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് സമിതിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പെയ്തോങ്താന് ഷിനാവത്ര അറിയിച്ചു.