Banner Ads

“മോഹൻലാൽ എന്ന നടനോടുള്ള ആദരം; ആദ്യ ദേശീയ അവാർഡ് ലഭിച്ചതിൻ്റെ ഓർമ്മകൾ പങ്കുവെച്ച് ജൂറി അംഗം”

എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. പക്ഷേ മോഹന്‍ലാലിന്റെ കഴിവുകളില്‍ അഭിമാനിക്കുകയും അതിന് ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യ ദേശീയ അവാര്‍ഡ് നല്‍കിയ ജൂറി അംഗമായിരുന്നു ഞാന്‍.