ഏഴ് അദാനി കമ്പനികളിൽ ഏകദേശം 81480 കോടി രൂപയോളം നിക്ഷേപിച്ചിട്ടുള്ള ജിക്യുജി പാർട്ണേഴ്സ് എന്ന കമ്പനിയുടെ ഉടമ രാജീവ് ജെയിന് അതിൽ അൽപം പോലും ഭയമില്ല. യുഎസ് പ്രോസിക്യൂട്ടർ അദാനിയുടെ ഗ്രീൻ എനർജി ലിമിറ്റഡിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിട്ടും താൻ അദാനി കമ്പനികളിൽ നിക്ഷേപിച്ച ഒരു ചില്ലിക്കാശ് പോലും തിരിച്ചെടുക്കില്ലെന്നും അദാനിയിൽ അത്രയും വിശ്വാസമെന്ന് രാജീവ് ജെയിൻ കാരണം അദാനി കമ്പനികളുടെ അടിത്തറ കരുത്തുറ്റതാണെന്നാണ് രാജീവ് ജെയിന്റെ വിലയിരുത്തൽ.